അയ്യോ തല്ലല്ലേ…! വീഡിയോ എടുക്കല്ലേ; മദ്യപിച്ച് ലക്കുക്കെട്ട് രവീണ ടണ്ഠൻ
ബോളിവുഡ് നടി രവീണ ടണ്ഠൻ്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. മുബൈയിലെ ബാന്ദ്രെയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. കാറോടിച്ചിരുന്നത് ഡ്രൈവറായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ മദ്യപിച്ചു ലക്കുക്കെട്ടിയ നടിയ കൈയേറ്റം ...