ലോകകപ്പ് കിട്ടിയില്ല, എങ്കിലും റാഷിദ് ഖാൻ വിവാഹിതനായി! വധുവിനെ തപ്പി ആരാധകർ
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിലെ യുവ താരം റാഷിദ് ഖാൻ വിവാഹിതനായി. പഷ്തൂണ്‍ ചടങ്ങുകളോടെ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്. ടീമിലെ സഹതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മാെഹമ്മദ് നബി ഇതിന്റെ ...

