40-ലധികം കൊലപാതകങ്ങൾ; 1.25 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് എസ്ടിഎഫ്
ലക്‌നൗ: കുപ്രസിദ്ധ കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ്. തലയ്ക്ക് 1.25 ലക്ഷം രൂപ വിലയിട്ട കുറ്റവാളിയായ റാഷിദ് കാലിയയെയാണ് ഏറ്റുമുട്ടലിനൊടുവിൽ എസ്ടിഎഫ് വധിച്ചത്. 40-ലധികം ...

