രാഷ്ട്രീയ മിലിറ്ററി കോളേജിൽ എട്ടാം ക്ലാസ് പ്രവേശനം; പെൺകുട്ടികൾക്കും അപേക്ഷിക്കാം; വിവരങ്ങൾ
രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിൽ (ആർഐഎംസി) എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയം ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ...

