മലയാളികൾക്കുള്ള അല്ലു അർജുന്റെ സമ്മാനം, ആറ് ഭാഷകളിലും കേൾക്കുന്നത് മലയാളവരികൾ; ഒടുവിൽ പുഷ്പ -2 ന്റെ പ്രമോ ഗാനമെത്തി
മലയാളി പ്രേക്ഷകർക്ക് വേണ്ടിയുള്ള അല്ലു അർജുന്റെ സമ്മാനം പുഷ്പ 2-ലെ പ്രമോഗാനം പുറത്തെത്തി. 'മല്ലിക ബാനന്റെ അമ്പുകളോ' എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. കേരളത്തിന്റെ കലകളെ കോർത്തിണക്കികൊണ്ട് ...

