സൈനിക സ്കൂളല്ല, സൈനിക കോളേജ്; സേനാ കുപ്പായമണിയാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം; പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
സൈനിക സ്കൂളിനെ കുറിച്ച് എല്ലാവർക്കുമറിയാം, പക്ഷേ സൈനിക കോളേജിനെ കുറിച്ചോ? പ്രതിരോധ മന്ത്രാലയത്തിൻ്റെ എ കാറ്റഗറി വിദ്യാഭ്യാസ സ്ഥാപനമായ ഡെറാഡൂണിലെ രാഷ്ട്രീയ മിലിറ്ററി കോളേജിൽ (RIMC) എട്ടാം ...

