300 അടി താഴ്ചയുള്ള റാറ്റ് ഹോളുകളിൽ വെള്ളം കയറി; 18 തൊഴിലാളികൾ കുടുങ്ങിയതായി സംശയം
ഗുവാഹത്തി: അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. 18 ലധികം തൊഴിലാളികൾ കുടുങ്ങിയതായാണ് വിവരം. അസമിലെ വ്യവസായ നഗരമായ ഉമ്രാങ്‌സോയിലാണ് അപകടം. ...

