ശബരിമല വെര്ച്വല് ക്യൂ നിരക്ക് വര്ധന: ദേവസ്വം ബോര്ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി
തിരുവനന്തപുരം: ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ബിജെപി. സൗജന്യ ശൗചാലയങ്ങള് ഒരുക്കാനെന്ന പേരില് ദര്ശന നിരക്ക് വര്ധിപ്പിക്കാനുള്ള ...

