ആഘോഷങ്ങൾ അവസാനിക്കുന്നില്ല; ആനന്ദ് അംബാനി- രാധിക മെർച്ചെന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം ഇറ്റലിയിലും ഫ്രാൻസിലും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ വിദേശത്തും. ഇറ്റലിയിലും ഫ്രാൻസിലുമാണ് ആഘോഷങ്ങൾ നടക്കുന്നത്. ...