മസ്റ്ററിംഗ് ഇന്ന് നടക്കില്ലെന്ന് പറഞ്ഞു; ബിയർ കുപ്പികൊണ്ട് ജീവനക്കാരന്റെ തലയ്‌ക്കടിച്ച് മദ്യപാനി
ആലപ്പുഴ: മസ്റ്ററിംഗ് നടക്കാത്തതിൽ പ്രകേപിതനായി ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ച് മദ്യപാനി. മാന്നാർ കുട്ടമ്പേരൂരിലാണ് സംഭവം. എ ആർ ഡി 59-ാം നമ്പർ റേഷൻകടയിലെ ജീവനക്കാരൻ വലിയകുളങ്ങര ...




