സുവർണ്ണ ചെങ്കോൽ കൈമാറി, മൂലമന്ത്രം ഉപദേശിച്ചു; ബദരിനാഥനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് റാവൽ സ്ഥാനം കൈമാറി ഈശ്വരപ്രസാദ് നമ്പൂതിരി
ഡെറാഡൂൺ: ബദരിനാഥിനെ സാക്ഷി നിർത്തി അമർനാഥ് നമ്പൂതിരിക്ക് സ്വർണ ചെങ്കോലും മൂലമന്ത്രവും കൈമാറി ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. പരമ്പരാഗത വിധി പ്രകാരം ബദരി വിശാൽധാമിൽ നടന്ന ചടങ്ങിൽ ...

