ഇത് ചരിത്രപരം , രാമരാജ്യം തുടരുമെന്ന് രവി കിഷൻ ; പഞ്ച്മുഖി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി
ലക്നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നടനും , ഗോരഖ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ രവി കിഷൻ . ഭാര്യയ്ക്കൊപ്പം ഗോരഖ്പൂരിലെ ക്ഷേത്രത്തിൽ ദർശനം ...