Ravi Mohan - Janam TV
Friday, November 7 2025

Ravi Mohan

“ആ കരാർ കാരണം അവസരങ്ങൾ നഷ്പ്പെട്ടു, 6 കോടി രൂപ നഷ്ടപരിഹാരം വേണം”; നിർമാണ കമ്പനിക്കെതിരെ രവി മോഹൻ

ചെന്നൈ: നിർമാണ കമ്പനിക്കെതിരെ പരാതിയുമായി നടൻ രവി മോഹൻ. സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറ് കോടി രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നിർമാണ കമ്പനിയായ ബോബി ...

ഇത് അനുവദിക്കില്ല ഉടനെ നീക്കണം! ഭാര്യക്കും അമ്മയിയമ്മയ്‌ക്കും എതിരെ പരാതിയുമായി രവി മോഹൻ

​ഗായിക കെനിഷ ഫ്രാൻസിസ് സൈബർ ആക്രമണങ്ങൾക്കും അപകീർത്തികരമായ സന്ദേശങ്ങൾക്കുമെതിരെ നിയപരമായി രം​ഗത്തുവന്നതിന് പിന്നാലെ നടൻ രവി മോഹനും നിയമനടപടിക്ക്. നടൻ്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ രൂക്ഷമായ ആക്രമണം ...

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

മുംബൈ: നടൻ രവി മോഹനെയും ഭാര്യ ആർതിയെയും വിമർശിച്ച് ഹൈക്കോടതി. ഇരുവരും പരസ്പരം അപകീർത്തികരമായ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും മാന്യത പാലിക്കണമെന്നും കോടതി നിർദേശിച്ചു. ആർതി ഉന്നയിച്ച ...

വിവാ​ഹമോചനം വോണോ? എങ്കിൽ മാസം 40 ലക്ഷം വേണം! ആവശ്യമുന്നയിച്ച് രവിമോഹന്റെ ഭാര്യ

നടൻ രവിമോഹനും (ജയം രവി) ഭാര്യ ആർതി രവിയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിയുന്നത് തുടരുന്നതിനിടെ പുതിയൊരു റിപ്പോർട്ട് പുറത്തുവരികയാണ്. ഇരു കക്ഷികളും ...

പേരുമാറ്റി ‘ജയം’ രവി; ദയവായി ഇനി പുതിയ പേരിൽ അഭിസംബോധന ചെയ്യണമെന്ന് അഭ്യർത്ഥന; ഫാൻസ് അസോസിയേഷനും പുനർനാമകരണം

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം 'ജയം രവി' പേരുമാറ്റി. ഇനിമുതൽ 'രവി' അല്ലെങ്കിൽ 'രവി മോഹൻ' എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് രവി ...