ദിവാസ്വപ്നം കണ്ടിരിക്കുന്നതാണ് കോൺഗ്രസിന്റെ അവസ്ഥയ്‌ക്ക് കാരണം,മോദിയെ വിമർശിക്കുന്നത് നിർത്തി ജനങ്ങൾക്കായി പ്രവർത്തിക്കാൻ പഠിക്കണം: രവിശങ്കർ പ്രസാദ്
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ തോൽവി ഉറപ്പിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി രവിശങ്കർ പ്രസാദ്. കോൺഗ്രസ് ദിവാസ്വപ്നം ...



