പാകിസ്താനിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 28 ജീവൻ പൊലിഞ്ഞു; മരണസംഖ്യ ഉയരുന്നു
ഇസ്ലാമാബാദ്: പാകിസ്താനിൽ റോഡപകടം. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് നഗരത്തിൽ നിന്ന് തലസ്ഥാനമായ ക്വറ്റയിലേക്ക് പോകുന്നതിനിടെ വാഷുക് ടൗണിൽ വച്ചാണ് ...