തിളപ്പിച്ച പാലോ, തിളപ്പിക്കാത്ത പാലോ..; ഏതാണ് കുടിക്കുന്നത്; പണികിട്ടാതിരിക്കാൻ ഇതറിഞ്ഞോളൂ..
ധാരാളം പോഷകഘടകങ്ങളടങ്ങിയ ഒന്നാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സമീകൃതാഹാരമാണിത്. പാൽ തിളപ്പിച്ചും അല്ലാതെയും കുടിക്കുന്നവർ നമുക്കിടയിലുണ്ടാകും. തിളപ്പിക്കാത്ത പാലാണ് നിങ്ങൾ കുടിക്കുന്നതെങ്കിൽ പണികിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ...

