‘ഞെട്ടലുളവാക്കുന്നു… വാർത്ത അവിശ്വസനീയം’; റേ സ്റ്റീവൻസണിന്റെ വിയോഗത്തിൽ എസ്എസ് രാജമൗലി
ഹോളിവുഡ് താരവും ആർആർആറിലെ വില്ലനുമായ റേ സ്റ്റീവൻസണിന്റെ വിയോഗത്തിൽ ഞെട്ടിത്തരിച്ച് സിനിമാ ലോകം. മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സംവിധായകൻ എസ്എസ് രാജമൗലി ട്വിറ്ററിൽ കുറിച്ചത്. ആർആർആറിന്റെ സെറ്റിൽ ...


