Rayan - Janam TV

Rayan

തിയേറ്ററിൽ തരം​ഗമായി രായൻ; ബോക്സോഫീസ് കളക്ഷനിൽ ഞെട്ടി തമിഴ് സിനിമാ ലോകം; കേരളത്തിലും നേട്ടം

ധനുഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം രായന് തിയേറ്ററുകളിൽ വൻ സ്വീകാര്യത. 10 ദിവസം കൊണ്ട് ബോക്സോഫീസിൽ 131 കോടിയാണ് ചിത്രം നേടിയത്. വിജയ് സേതുപതി പ്രധാന ...

“എനിക്ക് ആർമീനെ ഇഷ്ടാണ്, ഒരുപാടിഷ്ടാണ്”; സൈന്യത്തിന് കത്തെഴുതി വൈറലായ റയാന്റെ പ്രതികരണമിങ്ങനെ..

കോഴിക്കോട് പെരുമണ്ണയിലെ മൂന്നാം ക്ലാസുകാരൻ റയാൻ സൈന്യത്തിന് എഴുതിയ കത്ത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വയനാട്ടിൽ ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിലേർപ്പെടുന്ന സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടായിരുന്നു റയാൻ കത്തെഴുതിയത്. റയാന്റെ അഭിനന്ദക്കത്ത് ...

വൻ ഹിറ്റായി ധനുഷിന്റെ രായൻ; 112 കോടിയുമായി തിയേറ്ററിൽ പൊടിപൊടിച്ച് ചിത്രം

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായൻ ബോക്സോഫീസിൽ വൻ ഹിറ്റ്. തിയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ 112 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഏഴാം ദിവസമായ ഇന്നലെ ആ​ഗോള ...

ബോക്സോഫീസിൽ കത്തിക്കയറി ധനുഷിന്റെ രായൻ; കേരളത്തിലും വൻ സ്വീകാര്യത

ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം രായൻ ബോക്സോഫീസിൽ കുതിക്കുന്നു. കേരളത്തിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം 28 കോടി കടന്നിരിക്കുകയാണ് രായൻ. തമിഴിൽ 13.65 ...