ഐതിഹ്യപെരുമയിൽ രായിരനെല്ലൂർ മലകയറ്റം; മലകയറിയത് പതിനായിരങ്ങൾ
പാലക്കാട് : ഐതിഹ്യപെരുമയിൽ പാലക്കാട് പട്ടാമ്പിയിൽ വിശ്വാസികൾ രായിരനെല്ലൂർ മലകയറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പതിനായിരങ്ങളാണ് മലകയറിയത്. കാലാവസ്ഥ അനുകൂലമായത് വിശ്വാസികൾക്ക് അനുഗ്രഹമായി. പന്തിരുകുല പ്രാധാനി ...

