ശക്തികാന്ത ദാസിന് പടിയിറക്കം; RBIക്ക് ഇനി പുതിയ ഗവർണർ; ആരാണ് സഞ്ജയ് മൽഹോത്ര?
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) പുതിയ ഗവർണറെ നിശ്ചയിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര (Sanjay Malhotra) പുതിയ ഗവർണറാകും. നിലവിലെ ...