നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ ആർബിഐ
ന്യൂഡൽഹി: നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് ...





