RBI Loan Recovery Guidelines - Janam TV

RBI Loan Recovery Guidelines

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

ന്യൂഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന കാരണത്താൽ ബാങ്കുകൾക്കും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കും (എൻബിഎഫ്സി) വാഹനങ്ങൾ ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാനാകില്ലെന്ന് സുപ്രീം കോടതി. വാഹന റീപൊസഷൻ ഉൾപ്പെടെയുള്ള വായ്പാ തിരിച്ചുപിടിത്ത ...