RBI - Janam TV

RBI

പുതിയ ഉപഭോക്താക്കളെ ചേർക്കരുത്: പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ പണമിടപാട് സേവന ദാതാക്കളായ പേടിഎമ്മിന് നിയന്ത്രണം. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് പേടിഎമ്മിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്ന് ആർബിഐ ...

ഇന്റർനെറ്റ് ഇല്ലാത്ത ഫോണിലും യുപിഐ സംവിധാനം; ഇനിമുതൽ നെറ്റ് ഇല്ലാതെ പണം കൈമാറ്റം നടത്താം

ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ഫോണുകളിലും യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്(യുപിഐ) സംവിധാനം ഒരുക്കി ആർബിഐ. നേരത്തെ വിവിധ ആപ്പുകൾ വഴി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് സാധ്യമായിരുന്ന സേവനം ഇനിമുതൽ ...

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല; കൊറോണ രണ്ടാം തരംഗം സാമ്പത്തിക തിരിച്ചുവരവിനെ ബാധിച്ചുവെന്ന് ആർബിഐ വിലയിരുത്തൽ

മുംബൈ: രാജ്യത്തെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ. ഇന്ന് ചേർന്ന ദ്വൈമാസ നയ അവലോകന യോഗത്തിലാണ് തീരുമാനം. റിപ്പോ നിരക്ക് 4 ശതമാനമായും ...

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുത്;ആർബിഐ നീക്കത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് ; നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് സഹകരണ മന്ത്രി

തിരുവനന്തപുരം: സഹകരണബാങ്കുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയ ആർബിഐ നീക്കത്തിനെ നേരിടാനൊരുങ്ങി കേരളം. സഹകരണ ബാങ്കുകൾക്ക് മേൽ ആർബി ഐ നിബന്ധന കർശനമാക്കുന്നതിനെ നിയമപരമായി നേരിടാനാണ് സംസ്ഥാന സർക്കാർ ...

ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല:സഹകരണ സംഘങ്ങൾ ഇനി ബാങ്ക് എന്ന് പറയരുത്; നിലപാട് കടുപ്പിച്ച് റിസർവ്വ് ബാങ്ക്

ന്യൂഡൽഹി: രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ പണമിടപാട് നടത്തുന്ന സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന വയ്ക്കാൻ പാടില്ലെന്ന് റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം.   സഹകരണസംഘങ്ങളിൽ അംഗങ്ങളല്ലാത്തവരിൽ നിന്നും പണമിടപാട് നടത്താൻ ...

ഐഎംപിഎസ് സംവിധാനത്തിലൂടെ ഒറ്റ തവണ കൈമാറാവുന്ന പണത്തിന്റെ പരിധി ഉയർത്തി: ഇനി ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ കൂടുതൽ അളവിൽ പണം കൈമാറാം.

ന്യൂഡൽഹി :ഒറ്റ ഇടപാടിലൂടെ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് കൈമാറാവുന്ന പണത്തിന്റെ അളവ് റിസർവ് ബാങ്ക് വർദ്ധിപ്പിച്ചു. ഐഎംപിഎസ് എന്ന ഈ സംവിധാനത്തിലൂടെ നിലവിൽ രണ്ടു ...

ശബ്ദം ഉപയോഗിച്ച് സാമ്പത്തിക ഇടപാട്; പുതിയ സങ്കേതിക വിദ്യയ്‌ക്ക് ആർബിഐയുടെ അനുമതി

ന്യൂഡൽഹി: ശബ്ദത്തെ അടിസ്ഥാനമാക്കി സാമ്പത്തിക ഇടപാട് നടത്താൻ പറ്റുന്ന  സേവനവുമായി ടെക് കമ്പനി. ടോൺടാഗിന് എന്ന ടെക് കമ്പനിയ്ക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. ബിഹാർ, കർണാടക ...

ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നു: ബാങ്ക് ഇതര സ്ഥാപനങ്ങൾക്ക് കാർഡ് വിവരങ്ങൾ സൂക്ഷിക്കാനാവില്ല

ന്യൂഡൽഹി: ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് ഇനി ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചു വെയ്ക്കാനാവില്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം.പദ്ധതി ജനുവരിയിൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും.ഓൺലൈൻ ...

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച വസ്തുക്കൾ നഷ്ടമായാൽ ബാങ്കുകൾ ഉപഭോക്താവിന് നഷ്ടപരിഹാരം കൊടുക്കണമെന്ന് ആർബിഐ

ന്യൂഡൽഹി: ബാങ്ക് ലോക്കറുകളുടെ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വിജ്ഞാപനമിറക്കി. ബാങ്ക് ലോക്കർ സേവന ചട്ടങ്ങളിലാണ് പരിഷ്‌ക്കാരം. മോഷണം, കെട്ടിടം തകരൽ, തീപ്പിടിത്തം,കൊള്ള, ...

വ്യാജ ഫോൺകോൾ വഴി ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നു ; മുന്നറിയിപ്പുമായി ആർ.ബി.ഐ

ന്യൂഡൽഹി:വ്യാജ ഫോൺ കോൾ തട്ടിപ്പുകാർ വീണ്ടും സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ആർബിഐ. ബാങ്ക് അധികൃതർ ...

കര്‍ണാല നഗരി ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പന്‍വേലിലെ കര്‍ണാല നഗരി ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)പ്രഖ്യാപിച്ചു. ലൈസന്‍സ് റദ്ദാക്കല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഓഗസ്റ്റ് 09 ന് ...

അടുത്തയാഴ്ച അഞ്ച് ദിവസം ബാങ്ക് അവധി

അടുത്തയാഴ്ച അഞ്ച് ദിവസം ബാങ്ക് അവധിയായിരിയ്ക്കുമെന്ന് ആര്‍ ബി ഐ. ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി ചെയ്ത് ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ആര്‍ ബി ഐ നിര്‍ദ്ദേശിച്ചു. ...

എടിഎമ്മിൽ പണമില്ലെങ്കിൽ ഇനി ബാങ്കുകൾക്ക് പിഴ: അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ

ന്യൂഡൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനൊരുങ്ങി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തത് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ജനങ്ങൾക്ക് ആവശ്യത്തിന് ...

റിസർവ്വ് ബാങ്ക് സാമ്പത്തിക നയ പ്രഖ്യാപനം ഇന്ന്; പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന

ന്യൂഡൽഹി: റിസർവ്വ് ബാങ്കിന്റെ പുതുക്കിയ സാമ്പത്തിക നയ പ്രഖ്യാപനം ഇന്ന്.  ദ്വൈമാസ സാമ്പത്തിക നയ പുനരവലോകനമാണ് ഇന്ന് നടത്തുന്നത്. കൊറോണ രണ്ടാം ഘട്ടത്തിന്റെ അവസാന പാദത്തിൽ റിസർവ്വ് ...

എടിഎം വഴി പണം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക്

പണം എടുക്കാനായി എടിഎമ്മില്‍ എത്തി ഒരു പ്രാവശ്യമെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ കുറവായിരിക്കും. കാരണം മിക്ക എടിഎമ്മുകളും ആളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. അധികം ആളുകളും എടിഎം വഴിയാണ് പണം പിന്‍വലിക്കുന്നത് ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുകയറുന്നു: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: കൊറോണ ലോക്ഡൗണ്‍ കാലത്തെ മാന്ദ്യത്തെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം മുന്നേറുന്നതായി ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വിശകലനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ സാമ്പത്തിക ...

Page 6 of 6 1 5 6