16 വർഷമായി മഹിഭായ്.! ബെംഗളുരുവിലേക്ക് വരുമോ, ഞങ്ങൾക്കൊരു കിരീടം നേടി തരുമോ? ആർസിബി ആരാധകന്റെ അഭ്യർത്ഥനയ്‌ക്ക് തലയുടെ ക്ലാസ് മറുപടി
ചരിത്രത്തിലെ ഏറ്റവും വിശ്വസ്തരായ ആരാധകർ ഒരുപക്ഷേ ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേയാകും... കാരണം കഴിഞ്ഞ 16 വർഷമായി ഒരു കിരീടം പോലുമില്ലാതെ അവർ അവരുടെ ടീമിനൊപ്പം ...

