ബൗളിംഗിൽ മാറ്റിയ ഗിയർ ബാറ്റിംഗിൽ ജാമായി; പതറിയിട്ടും ചിതറാതെ ആർ.സി.ബി
ഗുജറാത്തിനെ അനായാസം എറിഞ്ഞിട്ട ആർ.സി.ബി കുഞ്ഞൻ വിജയലക്ഷ്യം മറികടക്കാൻ നന്നായി വെള്ളം കുടിച്ചു. 38 പന്ത് ബാക്കി നിൽക്കെ നാലുവിക്കറ്റിനായിരുന്നു ജയം. നന്നായി തുടങ്ങിയ ആർ.സി.ബിയുടെ മദ്ധ്യനിര ...