RDO ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്തു; നടപടി റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക മുഴുവൻ നൽകാത്തതിനാൽ
തൃശൂർ: ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ ...