ദുരുപയോഗം ചെയ്ത ആളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നു, 17 റീ ടേക്കുകൾ എടുത്തു; താത്പര്യത്തിന് ‘വഴങ്ങാത്തവർക്ക്’ ശിക്ഷ റിപ്പീറ്റ് ടേക്കുകൾ
അവസരത്തിന് കിടക്ക പങ്കിടണമെന്ന സ്ഥിതിയാണ് മലയാള സിനിമയിലുള്ളതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന ...

