സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരമൊരു അനുഭവമെങ്കിൽ!, ചിന്തിക്കാൻ പോലും എനിക്ക് കഴിയുന്നില്ല; ഡീപ്പ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് രശ്മിക
നടി രശ്മിക മന്ദാനയുടേതെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയോട് പ്രതികരിച്ച് താരം. തന്റേതെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കേണ്ടി ...

