ready for vishu - Janam TV

ready for vishu

വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പനെ കണികാണാം; ക്ഷേത്രത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍

ഗുരുവായൂര്‍: മലയാളിമനസ്സുകളില്‍ ഐശ്വര്യത്തിന്റെ പൊന്‍കണി നിറയ്ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങി. വിഷുദിനമായ നാളെ പുലര്‍ച്ചെ 2.55-ന് ഭഗവാനെ കണികാണുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും. വന്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദേവസ്വം ...