ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ
ന്യൂഡൽഹി: ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്കരിക്കണമെന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ഭൂട്ടിയയുടെ ആഹ്വാനത്തെ തുടർന്ന് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF). വിമർശനങ്ങൾക്കിടയിലും ...

