വീട്ടുകാർ പ്രണയം എതിർത്തതോടെ വിഷം കഴിച്ചു; ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; കാമുകി മരിച്ചു
കാൺപൂർ: ജാതിയുടെ പേരിൽ വീട്ടുകാർ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് വിഷം കഴിച്ച് യുവാവും കാമുകിയും. ഗുരുതരാവസ്ഥയിലായിരുന്ന ഇരുപത്തത്തൊന്നുകാരി മരിച്ചു. ആശുപത്രിയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ ...

