തീർത്ഥാടകരെ കൊല്ലാനും ആക്രമണസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും ഭീകരരെ സഹായിച്ചു; താമസവും ഭക്ഷണവും നൽകി; അറസ്റ്റിലായ ഹക്കീമിനെക്കുറിച്ച് പൊലീസ്
ശ്രീനഗർ: റിയാസി ഭീകരാക്രമണക്കേസിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി റിയാസി എസ്എസ്പി മോഹിത ശർമ. കേസിൽ പിടിയിലായ ഹക്കിംദീന് (Hakimdeen - 45) ഭീകരരുമായി അടുത്ത ...