ഒളിമ്പിക്സ് താരത്തെ തീകൊളുത്തി കൊന്ന് മുൻ പങ്കാളി; അരുംകൊലയ്ക്ക് പിന്നിലെ കാരണമിത്
നെയ്റോബി: മുൻ കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ ഒളിമ്പിക്സ് കായികതാരം റെബേക്ക ചെപറ്റഗെ (33) മരിച്ചു. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ...

