ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞ അനുഭവങ്ങളിലൊന്ന് വെളിപ്പെടുത്തി. സിക്കിമില്‍ യുവ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന ...

