മുഹമ്മദ് ഷമിക്ക് വീണ്ടും പരിക്ക്, മടങ്ങിവരവ് വൈകും; ഓസ്ട്രേലിയൻ പരമ്പര കളിച്ചേക്കില്ല
പരിക്കിനെ തുടർന്ന് എകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ഒരുവർഷത്തോളമായി പുറത്തിരിക്കേണ്ടി വന്നത്. ടെലിഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം ഷമിയുടെ ...