ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
ഏക്താ നഗര്‍: ഇന്ത്യന്‍ സിനിമയിലെ അതുല്യ സംഭാവനകള്‍ക്ക് മുതിര്‍ന്ന നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഗുജറാത്തിലെ ഏക്താ നഗറില്‍ നടന്ന 72-ാമത് ദേശീയ ...

