കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; റിസപ്‌ഷനിസ്റ്റിനെ മുടിക്ക് കുത്തിപ്പിടിച്ച് തല്ലി ചതച്ച് രോഗിയുടെ ബന്ധു: വീഡിയോ
താനെ: ഡോക്ടറെ കാണാൻ കാത്തിരിക്കാൻ ആവശ്യപ്പെട്ട റിസ്പഷനിസ്റ്റിനെ ക്രൂരമായി തല്ലിച്ചതച്ച് രോഗിയുടെ ബന്ധു. മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി ...

