‘പകരം തീരുവ’ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 % തീരുവ
വാഷിംഗ്‌ടൺ: ഇന്ത്യയുൾപ്പെടെയുളള അറുപതോളം രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യക്ക് 26 % 'ഡിസ്‌കൗണ്ട് തീരുവ ചുമത്തി. എല്ലാ ...