ബാങ്കോക്കിലെ ബുദ്ധ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി, സന്യാസിമാർക്ക് അശോകൻ സ്തംഭത്തിന്റെ മാതൃക സമ്മാനിച്ച് മോദി; ചിത്രങ്ങൾ
ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പേറ്റോങ്‌ടാർൺ ഷിനവത്രയ്‌ക്കൊപ്പം ബാങ്കോക്കിലെ ബുദ്ധക്ഷേത്രമായ വാട്ട് ഫോ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ മോദി മുതിർന്ന ബുദ്ധ സന്യാസിമാരെ ...

