ഹാങ്ചൗവില് ഉഷയ്ക്കൊപ്പം, നഗോയയില് ഉഷയെ മറികടന്നു; 42 വര്ഷം പഴക്കമുള്ള റെക്കോര്ഡ് തകര്ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര് ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം
നഗോയ: ഒരുകാലത്ത് മക്കളെ സ്പോര്ട്സ് ഹോസ്റ്റലിലേക്ക് അയച്ചതെന്തിനെന്ന് മാതാപിതാക്കളോട് ചോദിച്ചവര്... ഇന്ന് അതേ പെണ്കുട്ടികളുടെ നേട്ടത്തില് അഭിമാനിക്കുന്നു. കോയമ്പത്തൂരിലെ ഒരു സാധാരണ കുടുംബത്തില് നിന്ന് ഇന്ത്യയുടെ അത്ലറ്റിക്സ് ...


