‘ട്രക്കോമ’ രോഗത്തെ തുടച്ചുനീക്കി; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ന്യൂഡൽഹി: കൺപോളകളെ ബാധിക്കുന്ന ട്രക്കോമ രോഗത്തെ രാജ്യത്തുനിന്നും തുടച്ചു നീക്കിയതിന് ഇന്ത്യക്ക് ലോകാരോഗ്യ സംഘടന (WHO)യുടെ അംഗീകാരം. അന്ധതയ്ക്കുവരെ കാരണമായേക്കാവുന്ന പകർച്ചവ്യാധിയാണ് ട്രക്കോമ. ഗുരുതരമായ ഈ ബാക്ടീരിയ ...