ഓണം ബംപര്‍ വില്‍പ്പനയില്‍ ചരിത്ര റെക്കോര്‍ഡ്; 90 ലക്ഷത്തില്‍ 89.85 ലക്ഷവും വിറ്റു, 30 കോടിയുടെ ഭാഗ്യശാലി ആരാകും?
തിരുവനന്തപുരം: സമ്മാനത്തുക മുതല്‍ ടിക്കറ്റ് വില്‍പ്പന വരെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ഇത്തവണത്തെ തിരുവോണം ബംപര്‍. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 89.85 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു. ...

