‘ജീവന് നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്
ന്യൂഡല്ഹി: ദുബായില്നിന്ന് ടെല് അവീവിലേക്ക് സര്വീസ് നടത്തിയ ഫ്ലൈ ദുബായ് വിമാനത്തിനുള്ളില് നേരിട്ട ആക്രമണത്തിന്റെയും ഭീതിനിറഞ്ഞ നിമിഷങ്ങളുടെയും അനുഭവം വെളിപ്പെടുത്തി ക്യാപ്റ്റന് സ്മിത് മച്ചാര്. ആക്രമണത്തിനിടെ ഒരുഘട്ടത്തില് ...

