ടർബോ പരാജയമോ.? നാലാഴ്ചയ്‌ക്ക് ശേഷം മുടക്കുമുതൽ തിരികെ കിട്ടിയോ; കണക്കുകൾ വ്യക്തമാക്കുന്നത്
മുംബൈ: മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് ഖ്യാതിയുമായി തിയേറ്റുകളിലെത്തിയ ടർബോ മുടക്കുമുതൽ തിരിച്ചുപിടിച്ചോ? ദേശീയ എൻ്റൈർടൈൻമെന്റ് പോർട്ടലായ KOIMOI പറയുന്നതനുസരിച്ച് മമ്മൂട്ടിക്കും വൈശാഖിനും ടർബോ നൽകിയത് ...