പ്രതി പോയ വഴിയേ…; 7-ാം നില വരെ കോണിപ്പടി കയറി, പിന്നെ പൈപ്പിലൂടെയും; സെയ്ഫിനെ കുത്തിയത് താനാണെന്ന് ഷെരീഫുൾ, സംഭവം പുനഃസൃഷ്ടിക്കും
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുമായി അന്വേഷണ സംഘം ബാന്ദ്രയിലെ സെയ്ഫിന്റെ വീട്ടിലെത്തും. സംഭവം പുനസൃഷ്ടിക്കുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിലേക്ക് കയറിയത് മുതൽ ...