അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ മഹരാജാസ് ഗ്രൗണ്ടിൽ; ആറായിരം ഉദ്യോഗാർത്ഥികൾ പങ്കെടുക്കും
കൊച്ചി: അഗ്നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലി നാളെ മുതൽ. നവംബർ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ...

