അഗ്നിവീറാകണോ? റിക്രൂട്ട്മെന്റ് റാലികളുടെ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ ഇങ്ങനെ..
അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്ട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ജൂൺ 24 മുതലാണ് റാലികൾ. സംസ്ഥാനത്ത് കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിലുള്ള റാലി ജൂലൈ ...