ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്ത്തില്‍ കൊറിയയെ വീഴ്ത്തി ഇന്ത്യയ്ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം
നഗോയ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി വനിതാ റീകര്‍വ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3ന് തോല്‍പ്പിച്ചാണ് അങ്കിത ഭകത്, കീര്‍ത്തി, കുങ്കും മോഹോദ് ...

