ക്യാപ്സൂളുകൾ തൊണ്ട തൊടാതെ വിഴുങ്ങാറുണ്ടോ? പുറംപാളി പ്ലാസ്റ്റിക് ആണോ? ശരീരത്തിന് എത്രത്തോളം അപകടം ചെയ്യും
ക്യാപ്സൂളുകളുടെ പുറംപാളി പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതാണോ എന്ന സംശയം മിക്കവർക്കുമുണ്ട്. തൊണ്ട തൊടാതെ വിഴുങ്ങാനും ഒപ്പം കൃത്യമായ അളവിൽ മരുന്ന് ഉള്ളിലെത്തിക്കാനുമാണ് ക്യാപ്സൂളുകൾ ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്. ക്യാപ്സൂളുകളുടെ ...

