വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി വിവരം; അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ് നടപടിയിലേക്ക്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പോലീസ് തിരയുന്ന വിജയ് ബാബു ജോർജ്ജിയയിലേക്ക് കടന്നതായി സൂചന. നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് ജോർജ്ജിയയിലേക്ക് കടന്നുവെന്നാണ് വിവരം. മെയ് 24ന് ...